25.07.2021 | സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.3% മരണം 66

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം 833, കാസർകോട് 644, പത്തനംതിട്ട 478, […]

ഒളിംപിക്‌സ് ബോക്സിങ് മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം; ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനായി ഇറങ്ങും.

ടോക്യോ : ഒളിംപിക്‌സ് ബോക്സിങ് മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനായി ഇറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് മേരി കോമിന്റെ എതിരാളിയായി എത്തുന്നത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ വലിയ […]

മഴ കനത്തതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു

ചാലക്കുടി :വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ശനിയാഴ്ച പകല്‍ മൂന്നോടെയാണ് തുറന്നത്. ഉള്‍വനങ്ങളില്‍ മഴ ഇപ്പോഴും ശക്തമാണ്. വാല്‍വ് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ഉയര്‍ന്നു. പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ അറിയിപ്പ് നല്‍‌കിയിട്ടുണ്ട്. എന്നാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും […]