Tag: young man was set on fire

Crime | മലപ്പുറം എടവണ്ണയിൽ യുവാവിനെ അയൽവാസി തീ കൊളുത്തി കൊന്നതാണെന്ന് ആരോപണം; ദുരൂഹത

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിനെ അയല്‍വാസിയായ സ്ത്രീ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് തീ കൊളുത്തിക്കൊന്നതാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത് താമസിക്കുന്ന സാഫിയ, അമ്മ സാറാബി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആദ്യം യുവാവിന്‍റേത് ആത്മഹത്യയാണെന്നാണ് […]

CRIME | മലപ്പുറം എടവണ്ണയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (45) ആണ് മരിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയല്‍വാസിയായ ഒരു സ്ത്രീയും മകളും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച്‌ കത്തിക്കുന്നത് […]