Tag: women and children

ഇന്റര്‍നെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല ; സൈബർ കുറ്റവാളികളുടെ കെണിയിൽ പെടുന്നത് ഇത്തരക്കാർ

കൊല്ലം കല്ലുവാതുക്കലില്‍ രണ്ടു യുവതികളുടേയും ഒരു ചോരക്കുഞ്ഞിന്റെയും ജിവനെടുത്ത സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങുമ്പോള്‍ തെളിയുന്നത് സൈബര്‍ കുറ്റകൃത്യത്തിന്റെ മറ്റൊരു തലം. കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് രേഷ്മയോട് ‘കാമുകന്‍’ എന്ന ഭാവേന വ്യാജ ഐഡിയില്‍ നിന്ന് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു […]