Tag: Whatsapp

ഈ കാര്യങ്ങൾ നിങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്‌സ്ആപ്പ് നിരോധിക്കും

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൌണ്ട് പെട്ടെന്നൊരു ദിവസം നിരോധിക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേടിക്കേണ്ട, എല്ലാവർക്കും ഇത് ബാധകമല്ല. വാട്സ്ആപ്പിന്റെ പേരിലുള്ള വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് കമ്പനി […]

ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്‌ആപ്പ്

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗകര്യവുമായി വാട്ട്‌സ്‌ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുമ്ബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. […]

വാട്‌സാപ്പിൽ ഇങ്ങനെ ചെയ്താൽ മറ്റുള്ളവർക്ക് നിങ്ങളെ അനാവശ്യ ഗ്രൂപ്പുകളിൽ ചേർക്കാനാകില്ല

വാട്‌സാപ്പില്ലാത്ത കോവിഡ് കാലത്തെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമോ. കുടുംബക്കാരും സഹപ്രവര്‍ത്തകരും, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഗ്രൂപ്പും അങ്ങനെ എത്രയെത്ര വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആണല്ലേ. കുറിക്കാരും എന്നുവേണ്ട നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്കും മീന്‍കാര്‍ക്കും വരെ വാട്‌സാപ്പ് നമ്ബര്‍ പങ്കുവയ്‌ക്കേണ്ട അവസ്ഥയായിരുന്നു ലോക്ഡൗണ്‍ കാലത്ത്. ഇത് കാര്യങ്ങള്‍ എളുപ്പത്തിലാക്കി, […]