
രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് (Truth social) ആപ്പ് സ്റ്റോറിലെ സ്ക്രീന്ഷോട്ടുകളില്നിന്ന് വ്യക്തമാകുന്നത് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ (Truth social) എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് […]