
മുംബൈ : റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയവയില്‍ കൊച്ചുവേളിയും […]