Tag: Today gold rate

30.07.2021 |സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും. ഈ മാസം ഇതുവരെ […]

18.06.2021 | ഇന്നത്തെ സ്വർണ്ണ വില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയില്‍ 1560 രൂപയുടെ ഇടിവാണുണ്ടായത്.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.6ശതമാനം താഴ്ന്ന് […]

14.06.2021 |ഇന്നത്തെ സ്വർണവില

കൊച്ചി: സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടരുന്ന കുറവ് ഇന്നും തുടരുകയാണ്. പവന് 200 രൂപ താഴ്‌ന്ന് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550ആയി. ഇതോടെ ഈ മാസത്തെ ഏ‌റ്റവും കുറവ് വിലനിലവാരമാണ് ഇന്ന് സ്വര്‍ണത്തിനുള‌ളത്. ജൂണ്‍ ആദ്യം 36,960 വരെയായി […]

12.06.2021 | ഇന്നത്തെ സ്വർണ വില

കൊച്ചി : സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില. ജൂൺ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ […]

11.06.2021 | സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 36,880 ആയി. ഗ്രാമിന് 30 രൂപ കൂടി 4610 ആയി. ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പത്ത് രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ആഗോള സാമ്ബത്തിക […]

10.06.2021 |സ്വർണ വില അറിയാം; സ്വർണ വിലയിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം […]