
അതിരപ്പിള്ളി : തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണമായി നിറഞ്ഞതിനാല്‍ പറമ്ബിക്കുളത്തേക്കും കേരള ഷോളയാറിലേക്കും വെള്ളമെത്താന്‍ സാധ്യത. തമിഴ്നാട്ടിലെ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസംതന്നെ അപ്പര്‍ ഷോളയാര്‍ ജലനിരപ്പ് സംഭരണശേഷിയുടെ അഞ്ചടി താഴെ വരെ എത്തിയിരുന്നു. 3295 അടിയാണ് ഇതിന്റെ […]