Tag: Thrissur

New born baby’s Murder | കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ ( New born baby ) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മബാട്ട് വീട്ടില്‍ മേഘ (22) പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകന്‍ വരടിയം ചിറ്റാട്ടുകര […]

പ്രദീപിന് കണ്ണീരോടെ വിട ; അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ,സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ സംസ്കാരം പൂര്‍ത്തിയായി. പൊന്നൂക്കരയിലെ വീട്ടുവള പ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു […]

തൃശ്ശൂർ തൃപ്രയറിൽ ബൈക്ക് തൂണിലിടിച്ച് പതിനെഴുകാരൻ മരിച്ചു

തൃശ്ശൂർ : തൃപ്രയാര്‍ ബൈക്ക് തൂണിലിടിച്ച്‌ പതിനേഴുകാരന്‍ മരിച്ചു. മകനെ തിരഞ്ഞെത്തിയ പിതാവാണ് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കോരിയെടുത്ത് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന്‍ മരണത്തിന് കീഴടങ്ങി. വലപ്പാട് കുരിശുപള്ളിക്കു മുന്നില്‍ ദേശീയപാതയോരത്തെ ഹോട്ടലിന്റെ തൂണില്‍ ബൈക്കിടിച്ച്‌ തലയില്‍ സാരമായി പരിക്കേറ്റ […]

സ്ത്രീകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതി റിപ്പര്‍ സുരേന്ദ്രനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം : സ്ത്രീകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പര്‍ സുരേന്ദ്രന്‍ എന്ന വെള്ളാങ്കല്ലൂര്‍ നടവരമ്ബ് സ്വദേശി അത്തക്കുടത്ത് പറമ്ബില്‍ സുരേന്ദ്രനെയാണ് (43) കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും […]

ഫിഷിങ് ഗഡീസ് യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ്‌ വിൽപ്പന; വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യൂട്യൂബർ വലയില്‍

തൃശ്ശൂര്‍ : മീന്‍പിടുത്തം പഠിക്കാന്‍ ആഗ്രഹിച്ച്‌ തന്നെ സമീക്കുന്നവര്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവുനല്‍കും. ലഹരിക്കടിമകളായി എന്നുകണ്ടാല്‍ സൗജന്യവിതരണം നിര്‍ത്തി പണം വാങ്ങിത്തുടങ്ങും.സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റില്‍ യുവതികളടക്കം നിരവധിപേര്‍. മീന്‍പിടുത്തത്തിനെന്ന പേരില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടതോടെ എക്സൈസ് സംഘം ജാഗരൂകരായി. ദിവസങ്ങള്‍ക്കുള്ളില്‍ വേറിട്ടമാര്‍ഗ്ഗത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന […]

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യ അറസ്റ്റിൽ

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച […]

തൃശ്ശൂരിൽ 200 കിലോയിലധികം കഞ്ചാവ്‌ പിടികൂടി

തൃശൂര്‍ : കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോയിലധികം വരുന്ന കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണൂത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരെയാണ് പോലീസ് […]

ഡാമുകൾ നിറയുന്നു; തമിഴ്നാട് ഷോളയാർ ഡാം തുറക്കുന്നു, പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ സാധ്യത

അതിരപ്പിള്ളി : തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണമായി നിറഞ്ഞതിനാല്‍ പറമ്ബിക്കുളത്തേക്കും കേരള ഷോളയാറിലേക്കും വെള്ളമെത്താന്‍ സാധ്യത. തമിഴ്നാട്ടിലെ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസംതന്നെ അപ്പര്‍ ഷോളയാര്‍ ജലനിരപ്പ് സംഭരണശേഷിയുടെ അഞ്ചടി താഴെ വരെ എത്തിയിരുന്നു. 3295 അടിയാണ് ഇതിന്റെ […]