Tag: sabarimala

ശബരിമല നട ഇന്നു തുറക്കും; ഓണ്‍ലൈനായി ബുക്ക് ചെയ്ത 15,000 പേര്‍ക്കാണ് ദിവസേന പ്രവേശനം

പത്തനംതിട്ട : ശബരിമല നട ഇന്നു തുറക്കും. ചിങ്ങ മാസ നിറപുത്തരി പൂജകള്‍ക്കായിട്ടാണ് ക്ഷേത്രനട തുറക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. നാളെ പുലര്‍ച്ചെ 5.55 നും 6.20 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജ. നാളെ മുതല്‍ 23 വരെ […]