
നോര്‍ത്ത് റെയില്‍വേയില്‍ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെല്‍ഡര്‍, വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്, പെയിന്റര്‍, മെക്കാനിക്ക്, വയര്‍മാന്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 2 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി […]