Tag: Petrol

04.07.2021 | രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി;കോഴിക്കോട് പെട്രോൾ വില 100 കടന്നു

തിരുവനന്തപുരം : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് കോഴിക്കോട് […]

ഇന്ധന വില ഇന്നും കൂട്ടി ; തിരുവനന്തപുരം പെട്രോൾ വില 98.39 രൂപയായി

തിരുവനന്തപുരം: ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 98.39 രൂപയായി വില. […]

രാത്രി വീട്ടിലെത്തി ബൈക്കിലെ പെട്രോൾ ഊറ്റി യുവാക്കൾ ; വീഡിയോ പകർത്തി വീട്ടുടമ,

തൃശൂര്‍; പെട്രോള്‍ വില നൂറിന് അടുത്തതോടെ ബൈക്കിലെ പെട്രോളും അമൂല്യ വസ്തുവായി. രാത്രിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. പുലര്‍ച്ചെ മൂന്നോടെയാണ് […]

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് […]