Tag: Palakkad

പട്ടിയെ പിടിക്കാൻ റെഡി ആണോ ; ശമ്പളം 16,000

പാലക്കാട്: പട്ടിയെ പിടിക്കാന്‍ ആളുകളെ വേണം, 16,000 രൂപ മാസ ശമ്പളം. മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത് 20 പേരുടെ ഒഴിവുണ്ട് തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയില്‍ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പരാതി ഒഴിവാക്കാന്‍ ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയായിരുന്നു. […]

പാലക്കാട് ഭീതി പരത്തിയ നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റിൽ; 5 പേർ ഒളിവിൽ

പാലക്കാട് : കാഞ്ഞിരപ്പുഴ മേഖലയില്‍ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്ബ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്ബ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവവിനെ പിടികൂടി

വടക്കഞ്ചേരി : പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ കവര്‍ച്ച, രാത്രികാലങ്ങളില്‍ ഭവനഭേദനം, വാഹനമേഷണം,പിടിച്ചുപറി എന്നിവ പതിവാക്കിയ കോരഞ്ചിറ വാല്‍കുളമ്ബ് മല്ലംവളപ്പ് വീട്ടില്‍ ഡാനിയേല്‍ എന്ന ഡാനി(21) പിടിയില്‍. വടക്കഞ്ചേരി പൊലീസും, സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി ഭവനഭേദനം നടത്തി സ്വര്‍ണാഭരണങ്ങള്‍ […]

ഷോറൂമുകളില്‍ നിന്ന് ബൈക്ക് മോഷണം; മൂന്നുപേരെ പിടികൂടി

പാലക്കാട് : വാഹന ഷോറൂമുകളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന മൂന്നുപേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. തൃശൂര്‍ പഴയന്നൂര്‍ വാരിയത്തുപടി ഒടിയന്‍ എന്ന വിഷ്ണു, കണ്ണാടി ചാത്തന്‍കുളങ്ങര സുഭാഷ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്. പട്ടിക്കരയിലെ വാഹനഷോറൂമി‍െന്‍റ ഗേറ്റ് തകര്‍ത്ത് അകത്തുകയറി രണ്ടു യമഹ […]

ജലനിരപ്പ് ഉയര്‍ന്നാല്‍ ; പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍

പാലക്കാട് : ജലനിരപ്പ് ഉയര്‍ന്നാല്‍ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. […]

10.07.2021 | സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടി പി ആര്‍ 10.5 ആണ്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, […]