
ഇടുക്കി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. വിഷയത്തിൽ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ പത്ത് ഷട്ടറുകൾ മുന്നറിയിപ്പ് […]