
കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ 9.30 യോടെയാണ് സംഭവം. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50ല്‍ […]