
കോഴിക്കോട് : ചേവായൂരില്‍ മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഢിപ്പിച്ചെന്നാണ് പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഒറ്റയ്ക്ക് നടന്നുപോകുന്ന പെണ്‍കുട്ടി മാനസികമായി വെല്ലുവിളികള്‍ നേരിടുന്നുവെന്ന് […]