Tag: Kottayam medical college

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റി മൂര്‍ഖന്റെ കടിയേറ്റ് ( Snake bite) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh ) ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി […]

Snake bites Vava Suresh | വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്. വാവാ സുരേഷിന്റെ […]

Snake bites Vava suresh | മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ നില അതീവ ഗുരുതരം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷിന്റെ (Vava Suresh ) നില അതീവ ഗുരുതരം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം […]