Tag: Kollam

ഇ ബുൾജെറ്റിനെ അനുകൂലിച്ച് പോലീസിനെതിരെ അസഭ്യവർഷം ; കൊല്ലത്ത് യുട്യൂബർ റിച്ചാർഡ് റിച്ചുഅറസ്റ്റിൽ

കൊല്ലം : ഇ ബുള്‍ ജെറ്റ് വ്ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാള്‍ ‘പൊളി സാനം’ എന്ന പേരില്‍ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ കേരളപൊലീസ് കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തു

ചവറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൈനികനെ ചവറ തെക്കുംഭാഗം പോലീസ് കശ്മീരില്‍നിന്ന് അറസ്റ്റ് ചെയ്തു. ചവറ കൊറ്റന്‍കുളങ്ങര ചേരിയില്‍ പുത്തന്‍വീട്ടില്‍ അനു മോഹനെ(32)യാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ സതീശ് ശേഖര്‍, ഗ്രേഡ് എ.എസ്.ഐ. ഹരികൃഷ്ണന്‍ എന്നിവരാണ് പോക്സോ കേസില്‍ പ്രതിയായ സൈനികനെ […]

കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം : കുളത്തുപ്പുഴയില്‍ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ 17 കാരി ആഴ്ചകള്‍ക്ക് മുമ്ബ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാവ് വടക്കേചെരുകര സ്വദേശിനിയായ പ്ളസ്ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ […]

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു ; രക്ഷപെട്ട പ്രതിയെ പിടികൂടി

കരുനാഗപ്പള്ളി (കൊല്ലം) : സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശേരില്‍ വീട്ടില്‍ മണികണ്ഠനാണ് (46) ഭാര്യ ബിന്‍സിയെ (36) കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മണികണ്ഠന്‍ ഭീമമായ തുക വായ്പയെടുത്തതുമായി […]

10.07.2021 | സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടി പി ആര്‍ 10.5 ആണ്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]

പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ് ; കുട്ടികൾ അടക്കം 105 ജീവനുകൾ പൊലിഞ്ഞു

കൊല്ലം : പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചപ്പോള്‍ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമണ്‍ പാലം കടക്കും മുമ്ബ് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലില്‍ പതിച്ചത് 14 ബോഗികള്‍ ആയിരുന്നു. […]

കൊല്ലത്ത് അധ്യാപകൻ കുത്തേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് അധ്യാപകന്‍ കുത്തേറ്റു മരിച്ചു .കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]