Tag: Keralam

യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമണം ; എട്ട് പേർക്ക് വെട്ടേറ്റു, ഒൻമ്പതു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. വണ്ടിത്തടം, പാപ്പാന്‍ചാണി എന്നിവിടങ്ങളിലെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാന്‍ചാണി വണ്ടിത്തടം സ്വദേശികളായ നിഖില്‍(19), രഞ്ചുലാല്‍(20), അഖില്‍(23), അനീഷ്(25), രത്‌നാജ്(37), ജിത്തുജയന്‍(24), […]

പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ് ; കുട്ടികൾ അടക്കം 105 ജീവനുകൾ പൊലിഞ്ഞു

കൊല്ലം : പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചപ്പോള്‍ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമണ്‍ പാലം കടക്കും മുമ്ബ് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലില്‍ പതിച്ചത് 14 ബോഗികള്‍ ആയിരുന്നു. […]