Tag: kerala

ലുലു മാൾ ഇനി തിരുവനന്തപുരത്തും; 15000 പേർക്ക് തൊഴിലവസരം,ജില്ലയിലെ 600  പേർക്ക് ജോലി

തിരുവനന്തപുരം: ഷോപ്പിംഗ് പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ തിരുവനന്തപുരത്തെ ലുലു മാള്‍ Lulu Mall Trivandrum ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് ഷോപ്പിംഗിനെത്താം. കഴക്കൂട്ടം- കോവളം […]

Bird flu| കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ; 35000 പക്ഷികളെ കൊന്നൊടുക്കും

കോട്ടയം : ജില്ലയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി Bird flu സ്ഥിരീകരിച്ചതായി കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. വെച്ചൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാല്‍ പ്രദേശം, കല്ലറയിലെ വാര്‍ഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാര്‍ഡ് ഒന്നിലെ കല്ലുങ്കത്തറ […]

27 ദിവസം പ്രായമായ കുഞ്ഞിനെ തല ഭിത്തിയിൽ ഇടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ ( Newborn baby )/കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. നീണ്ടൂർ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ( arrested )ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആൺകുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും […]

കൊച്ചി മെട്രോയിൽ തൊഴിൽ അവസരം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. ചീഫ് എന്‍ജിനീയര്‍ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലര്‍ നിയമനമാണ്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനമാകും. അസിസ്റ്റന്റ് […]

ഹണിട്രാപ് സംഘം പിടിയിൽ; യുവതി ഉൾപ്പടെ 3 അംഗ സംഘം ആണ് പിടിയിലായത്

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച്‌ അടുത്തിടപഴകി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഹണിട്രാപ് ( Honey trap ) സംഘത്തിലെ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം […]

പ്രദീപിന് കണ്ണീരോടെ വിട ; അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ,സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ സംസ്കാരം പൂര്‍ത്തിയായി. പൊന്നൂക്കരയിലെ വീട്ടുവള പ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു […]

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ജനുവരി 31 മുതൽ

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ( Plus one ) ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി ( Improvement/ Supplementary ) പരീക്ഷകള്‍ ( Exam ) ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 […]

ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കാം; 18 ന് പരസ്യ ലേലം, അടിസ്ഥാന വിലയും നിശ്ചയിച്ചു

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ( Mahindra Thar ) പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ ( Thar ) വഴിപാടായി സമര്‍പ്പിച്ചത്. […]