
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ (COVID-19 New Variant) ഒമിക്രോണ്‍(Omicron) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ […]