Tag: kerala

30.07.2021 |സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും. ഈ മാസം ഇതുവരെ […]

28.07.2021 | കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.2%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂർ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂർ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസർഗോഡ് 895, വയനാട് 685, […]

കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി സൗജന്യ ജോബ് പോർട്ടൽ

കൊച്ചി : കേരളത്തില്‍ ഐ.ടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ വന്‍ വിജയം. ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐ.ടി കമ്ബനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്പികള്‍ പറയുന്നു. തിരുവനന്തപുരം […]

പ്ലസ് ടു ഫലപ്രഖ്യാപനം ഈ മാസം 28നോ 29നോ ഉണ്ടായേക്കും

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലത്തിന് തിങ്കളാഴ്ച ചേര്‍ന്ന പരീക്ഷ പാസ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഫലപ്രഖ്യാപന തീയതി ചൊവ്വാഴ്ച തീരുമാനിക്കും. 28നോ 29നോ ഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. പനിയെതുടര്‍ന്ന് വിശ്രമത്തിലുള്ള പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച ചെയ്തായിരിക്കും തീയതി തീരുമാനിക്കുക. […]

ഇടുക്കിയിൽ കനത്തമഴ; ഉരുള്‍പൊട്ടല്‍ മലയിടിച്ചില്‍ സാധ്യത,രാത്രികാല യാത്ര നിരോധനം

ഇടുക്കി : കേരളത്തില്‍ പരക്കെ കനത്ത മഴ തുടരുമ്ബോള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖലകള്‍. ലോ റെയ്ഞ്ചില്‍ അടക്കം ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുന്ന നിലയാണുള്ളത്. ആ സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ മലയിടിച്ചില്‍ ഭീഷണി […]

കരുവന്നൂര്‍ സഹകരണ ബാങ്ക് നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് അയച്ചിരുന്നു. കോടികളുടെ വായ്പാ തട്ടിപ്പാണ് […]

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച 11 ജില്ലകളിലും, വെള്ളിയാഴ്ച 12 ജില്ലകളിലുമാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ […]

21.07.2021 | സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 11.97%

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 17,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർഗോഡ് 776, പത്തനംതിട്ട 584, […]