
തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ ( New born baby ) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. തൃശ്ശൂര്‍ വരടിയം മബാട്ട് വീട്ടില്‍ മേഘ (22) പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകന് വരടിയം ചിറ്റാട്ടുകര […]