
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളജും ചേര്‍ന്ന് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തൊഴില്‍മേളയുടെ റജിസ്ട്രേഷന് ആരംഭിച്ചു. അന്‍പതോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തസ്തികകളിലായി 3,000 തൊഴിലവസരങ്ങളുണ്ടാകും. 18 മുതല്‍ 40 വരെ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഐടിസി, […]