Tag: Kannur

ഇ -ബുൾജെറ്റ് ; ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്,സ്റ്റേഷൻ ജാമ്യം നൽകിയില്ല,

കണ്ണൂര്‍ : ആര്‍.ടി ഓഫിസില്‍ വിളയാടിയ യൂട്യൂബർമാര്‍ക്ക് പൊലിസിന്റെ കത്രികപ്പൂട്ട്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിക്കാനാണ് നീക്കം. ഇതോടെ മുന്‍പിന്‍ നോക്കാതെ ആരാധകരെയും കൊണ്ടുവന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച യൂട്യൂബർമാര്‍ക്ക് മുട്ടന്‍ പണി […]

പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് വെട്ടേറ്റു

തലശേരി (കണ്ണൂർ) : പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് വെട്ടേറ്റു .ഇതില്‍ ഗുരുതരമായി പരുക്കേറ്റയാളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകീട്ട് പാനൂരിനടുത്ത പുത്തൂര്‍ മടപ്പുരക്ക് […]

‘അന്നശ്രീ’ മൊബൈൽ ആപ്പ് ; ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും

കണ്ണൂർ : ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. ‘അന്നശ്രീ’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളെയും കോര്‍ത്തിണക്കിയാണ് […]

10.07.2021 | സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടി പി ആര്‍ 10.5 ആണ്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]