
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. (ജനറല്‍ 136, ഇഡബ്ല്യുഎസ്-77, ഒബിസി-50, എസ്സി/എസ്ടി-22). ഒരു വര്‍ഷത്തേക്കാണ് നിയമനം. 5 വര്‍ഷം വരെ സേവനകാലയളവ് നീട്ടികിട്ടാവുന്നതാണ്. […]