
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി പോസ്റ്റിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടറേറ്റ് ജനറല്‍ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഡിസംബര്‍ 24. […]