Tag: Jammu and Kashmir

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡറെ സുരക്ഷാ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡറെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പാക്ബന്ധമുള്ള ഭീകരനും ലഷ്‌കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ നദീം അബ്രാറും കൊല്ലപ്പെട്ടിട്ടുണ്ട്. ദേശീയപാതയില്‍ വിന്യസിച്ച ജമ്മു കശ്മീരിലെ പോലീസ് സേനയും സിആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിക്കാനായത്. […]

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌ ട്വിറ്റർ ; ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി : ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നല്‍കിയതില്‍ […]