
മിസ് യൂണിവേഴ്സ് 2021 ( Miss Universe 2021 ) കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ( Harnaaz Sandhu ) 21കാരിയായ ഹര്‍നാസിലൂടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. 2000ത്തില്‍ […]
മിസ് യൂണിവേഴ്സ് 2021 ( Miss Universe 2021 ) കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ( Harnaaz Sandhu ) 21കാരിയായ ഹര്‍നാസിലൂടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. 2000ത്തില്‍ […]
ജനപ്രിയ വെയറബിള്‍ ബ്രാന്‍ഡായ നോയ്സ് ഇന്ത്യയില്‍ നോയ്സ്ഫിറ്റ് ഇവോള്‍വ് 2 അവതരിപ്പിച്ചു. എല്ലായ്പ്പോഴും സ്മാര്‍ട് വാച്ചുകളും ഇയര്‍ബഡുകളും താങ്ങാനാവുന്ന വില്ക്ക് പുറത്തിറക്കിയിട്ടുള്ള കമ്ബനിയാണ് നോയ്സ്. എന്നാല്‍ മിഡ് റേഞ്ച് വിഭാഗത്തിലാണ് നോയ്സ്ഫിറ്റ് ഇവോള്‍വ് 2 ലോഞ്ച് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച നോയ്സ്ഫിറ്റ് ഇവോള്‍വിന്റെ […]
ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച് സമിതിയുടെ കണ്ടെത്തല്‍. ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ആപ്പുകളാണ് 80ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്. ഇവയ്ക്ക് ഓരോന്നിനും പിന്‍ബലം […]
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനാല്‍ നിലവിലുള്ള ഫോട്ടോ ഇപ്പോഴുള്ളതു പോലെയല്ല. എന്നാല്‍ യുണീക്ക് […]
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ കൂടുതല്‍ കവചം തീര്‍ക്കാന്‍ രാജ്യത്തെ പെണ്‍കുട്ടികളും ഒരുങ്ങുന്നു.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കോളേജുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു. ഇത് പ്രകാരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ശരാശരി 25 കുട്ടികള്‍ക്ക് […]
ടോക്യോ : സ്പെയിനിനെതിരെ പൂള് എ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരെ കനത്ത തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ആധികാരിക വിജയത്തോടെ വീണ്ടും വിജയ വഴിയിലേക്ക് എത്തുന്നതാണ് കണ്ടത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ സിമ്രന്‍ജിത്ത് സിംഗിലൂടെ ലീഡ് നേടിയ ഇന്ത്യയ്ക്ക് […]
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ […]