
ഗുരുവായൂരപ്പന്റെ ഥാര്‍ ( Thar ) ഇനി അമല്‍ മുഹമ്മദിന് സ്വന്തം ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഭഗവാന് ഗുരുവായൂരപ്പനോടുള്ള സ്നേഹം […]