
കമ്ബനി/കോര്പറേഷന്/ബോര്‍ഡ് അക്കൗണ്ടന്റ്/അസി. മാനേജര്‍/അസി. ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ്-2,ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍ ഓഫിസര്‍, എക്സൈസ് വകുപ്പില്‍ വനിതാസിവില്‍ എക്സൈസ് ഓഫിസര്‍ തുടങ്ങി 41 തസ്തികയില്‍ വിജ്ഞാപനം. പ്രധാന വിജ്ഞാപനങ്ങള്‍: ജനറല്‍-സംസ്ഥാനതലം: 1- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ […]