
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിനകത്ത് നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് എയര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന തുടരുകയാണ്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് കണ്ണൂരിലെ കസ്റ്റംസ് […]