Tag: Football

ISL 2021- 22 |തോൽവി അറിയാതെ 10 മത്സരങ്ങൾ; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വീണ്ടും ഒന്നാം സ്ഥാനത്ത്. ഒഡീഷ എഫ്‌സിക്കെതിരെ (Odisha FC) വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ […]