Tag: First Medal For India

ടോക്യോ ഒളിംപിക്‌സ് 2020; ഇന്ത്യക്ക് ആദ്യ മെഡല്‍,മീരാഭായ് ചാനുവിലൂടെ

മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച്‌ ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു. കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം […]