
ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് (Firoz Chuttippara) യൂട്യൂബില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. ഫിറോസിന്റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരെ ലഭിക്കാറുമുണ്ട്. മുന്‍പ് മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോയത് വലിയ വിവാദമായിരുന്നു. മയിലിനെ വാങ്ങിയെങ്കിലും അത് ഷേയ്ഖിന് സമ്മാനിച്ച് കോഴിക്കറി വെച്ചാണ് ഫിറോസ് അന്ന് മടങ്ങിയത്. ഇപ്പോള്‍ […]