Tag: explosion at thrissur

തൃശ്ശൂരിൽ ക്വാറി സ്‌ഫോടനം ; സ്ഥലം ഐ. ബി സംഘം സന്ദർശിച്ചു

തൃശൂര്‍ : വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദര്‍ശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം.പൊലീസ് റിപ്പോര്‍ട്ടിനൊപ്പം സമീപത്തെ വീടുകളിലെത്തിയും വിവര ശേഖരണം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. ക്വാറി സ്‌ഫോടനത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്നുള്‍പ്പടെ […]

തൃശൂര്‍ പാറമടയില്‍ സ്‌ഫോടനം ; ഒരാള്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂര്‍: തൃശൂര്‍ വാഴക്കോട്ടെ പാറമടയില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാറമട ഉടമയുടെ സഹോദരന്‍ അബ്ദുള്‍ നൗഷാദാണ് മരിച്ചത്. പാറപൊട്ടിക്കാന്‍ സൂക്ഷിച്ചിരുന്ന തോട്ടകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതാണ് ക്വാറി. അനുമതിയില്ലാതെയാണ് ക്വാറി […]