Tag: Eranakulam

കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌കൊലപ്പെടുത്തി; പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക

കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച്‌ രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ നെഞ്ചിലും തലയിലും വെടിവച്ചു. അതിന് […]

കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം

കൊച്ചി : കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. മരങ്ങള്‍ പലതും കടപുഴകി വീണു. തത്തപ്പള്ളി പ്രദേശത്തെ നാല്‍പതോളം […]

10.07.2021 | സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടി പി ആര്‍ 10.5 ആണ്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, […]

ചികിത്സ സഹായം അഭ്യർത്ഥിച്ച് തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ,മകൻ ഒളിവിൽ

വരാപ്പുഴ : രോഗബാധിതയായ മൂന്നരവയസുകാരിക്കു ലഭിക്കേണ്ടിയിരുന്ന ചികിത്സാസഹായം വ്യാജപോസ്‌റ്റുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. പാല ഓലിക്കല്‍ മറിയാമ്മ സെബാസ്‌റ്റ്യന്‍ (59), മകള്‍ അനിത (29) എന്നിവരെയാണ്‌ ചേരാനെല്ലൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മറിയാമ്മയുടെ മകന്‍ അരുണ്‍ ഒളിവിലാണ്‌. മൂന്ന്‌ വര്‍ഷം മുമ്ബ്‌ പാലായിലെ […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]