
പാലക്കാട്: പട്ടിയെ പിടിക്കാന്‍ ആളുകളെ വേണം, 16,000 രൂപ മാസ ശമ്പളം. മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത് 20 പേരുടെ ഒഴിവുണ്ട് തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയില്‍ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പരാതി ഒഴിവാക്കാന്‍ ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയായിരുന്നു. […]