Tag: crime

തൃശ്ശൂരിൽ 5 കോടി വില വരുന്ന മരങ്ങൾ കടത്തി; റവന്യൂ ഉത്തരവ് റദ്ദാക്കിയിട്ടും പാസ്സ് നൽകി

തൃശ്ശൂര്‍: വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ തേക്കും ഈട്ടിയും വെട്ടി കടത്തിയിരിക്കുന്നത്. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തിയെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പുലാക്കോട് മേഖലയില്‍ […]

കൊച്ചിയിൽ യുവതിയെ പൂട്ടിയിട്ട് പീഡനം; . മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേർ പിടിയിൽ

കൊച്ചി ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ 3 പേര്‍ പിടിയില്‍. മുഖ്യ പ്രതി മാര്‍ട്ടിനെ സഹായിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. പ്രതി മാര്‍ട്ടിന് ജോസഫിന് തൃശ്ശൂരില്‍ ഒളിത്താവളമൊരുക്കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രത്യേക സംഘം ഊര്‍ജ്ജിതമായി […]

മദ്യപിച്ച്‌ ബഹളം ; കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തി

ഓയൂര്‍: പൊതുസ്‌ഥലത്ത്‌ മദ്യപിച്ച്‌ ബഹളംഉണ്ടാക്കിയതിന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്‌.ഐയെ ഇടിച്ച്‌ വീഴ്‌ത്തുകയും സ്‌റ്റേഷന്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സ്‌റ്റേഷന്‍ ജി.ഡി ചാര്‍ജ്‌ വഹിച്ചിരുന്ന എ.എസ്‌.ഐ. രാജേഷിനെയാണ്‌ ഇടിച്ച്‌ വീഴ്‌ത്തിയത്‌. തറയില്‍ വീണ രാജേഷിന്‌ ബോധക്ഷയമുണ്ടായി. എ.എസ്‌.ഐയെ കൊട്ടാരക്കര താലൂക്ക്‌ […]