Tag: crime

കൊലപാതകം ; പ്രണയാഭ്യർത്ഥന നിരസിച്ച പെണ്കുട്ടിയെ കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തില്‍ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് […]

ഫേസ്ബുക് ; വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസ് പിടിയിൽ

ശാസ്താംകോട്ട : യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ […]

ഇടമലക്കുടിയില്‍ നടന്ന വെടിവയ്പ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തില്‍

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നടന്ന വെടിവയ്പ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തില്‍ നടന്നത് രണ്ടുദിവസം. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കാട്ടുമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥെയയും അതിജീവിച്ച്‌ അന്വേഷണം നടത്തിയത്. ശനിയാഴ്ച ഉച്ചക്കാണ് ഇടമലക്കുടി ഇരപ്പല്ലുകുടിയിലെ സുബ്രഹ്മണ്യന് കൃഷിയിടത്തില്‍ […]

മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി

മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്ബതികളുടെ മൃതദേഹം നാ്ട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പനമരം താഴെ നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ കേശവന്റെയും ഭാര്യ പത്മാവതിയുടെയും മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് മക്കളുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സ്ംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2 […]

മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍ ബാല വേല ;കരാറുകാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

കളമശേരി നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍14 വയസ് താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന ഡമ്ബിങ് യാഡിലാണ് സംഭവം.അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് […]

രാത്രി വീട്ടിലെത്തി ബൈക്കിലെ പെട്രോൾ ഊറ്റി യുവാക്കൾ ; വീഡിയോ പകർത്തി വീട്ടുടമ,

തൃശൂര്‍; പെട്രോള്‍ വില നൂറിന് അടുത്തതോടെ ബൈക്കിലെ പെട്രോളും അമൂല്യ വസ്തുവായി. രാത്രിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. പുലര്‍ച്ചെ മൂന്നോടെയാണ് […]