Tag: crime

സൈനികനെ മർദിച്ച കേസ്സിൽ അഞ്ച് പേർ പിടിയിൽ

നെടുങ്കണ്ടം : സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കുഞ്ഞന്‍കോളനിയില്‍ ബ്ലോക്ക് നമ്ബര്‍ 311 അംജിത്ത് (22), കല്ലാര്‍ പാറഭാഗത്ത് പാലക്കാപറമ്ബില്‍ അമല്‍ (22), ചക്കക്കാനം വാവനകുളങ്ങര വീട്ടില്‍ അജീഷ് (22), ആശാരിക്കണ്ടം തട്ടാറത്ത് […]

നവജാത ശിശു കൊല്ലപ്പെട്ട സംഭവം; രേഷ്മ ക്രൂരകൃത്യം ചെയ്തത് കാമുകന്റെ നിർദേശപ്രകാരം ; രേഷ്മ ഗർഭിണിയായ വിവരം ഭർത്താവ് അറിഞ്ഞിരുന്നില്ല

കൊല്ലം : പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. യുവതി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട […]

വിസ്മയയുടെ മരണം ; സംസ്‌ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു , ബന്ധുക്കൾക്ക് യുവതി അയച്ച സന്ദേശങ്ങൾ പുറത്ത്

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. നിലമേല്‍ കൈതോട് സ്വദേശിനി […]

യുവാവിന്റെ കൈപ്പത്തി വെട്ടിയ  കേസിലെ പ്രതിയായ യുവതി പിടിയില്‍ ; ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത്

ഇടുക്കി : അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ […]

വൃദ്ധദമ്പതികളുടെ കൊലപാതകം; പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു , നിർണായക വഴിത്തിരിവിന് സാധ്യത

വയനാട് : ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തിയ നെല്ലിയമ്ബം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പോലീസ് അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച്‌ നാട്ടുകാര്‍ ആക്ഷന്‍ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. […]

ഏലംകുളം കൊലപാതകം; ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ , മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ […]