Tag: crime

രാജാക്കാട്ട് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ മർദിച്ചു കൊന്നു കുഴിച്ചുമൂടി ; മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി : രാജാക്കാട് പഴയവിടുതിക്ക് സമീപം മാരാര്‍ സിറ്റിയില്‍ മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ […]

യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമണം ; എട്ട് പേർക്ക് വെട്ടേറ്റു, ഒൻമ്പതു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്താണ് സംഭവം. വണ്ടിത്തടം, പാപ്പാന്‍ചാണി എന്നിവിടങ്ങളിലെ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാന്‍ചാണി വണ്ടിത്തടം സ്വദേശികളായ നിഖില്‍(19), രഞ്ചുലാല്‍(20), അഖില്‍(23), അനീഷ്(25), രത്‌നാജ്(37), ജിത്തുജയന്‍(24), […]

കൊല്ലത്ത് അധ്യാപകൻ കുത്തേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് അധ്യാപകന്‍ കുത്തേറ്റു മരിച്ചു .കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്‌റ്റില്‍.

നെടുമങ്ങാട്‌ : യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്‌റ്റില്‍.കരുപ്പൂര്‌ മൊട്ടല്‍മൂട്‌ കുഴിവിള വീട്ടില്‍ സ്‌റ്റംബര്‍ അനീഷെന്ന അനീഷ്‌ (33), കരുപ്പൂര്‌ ഖാദി ബോര്‍ഡ്‌ ജങ്‌ഷന്‍ രാജേഷ്‌ ഭവനില്‍ പാറ രതീഷെന്ന രതീഷ്‌ (35), കരുപ്പൂര്‌ പറണ്ടോട്‌ തെക്കുംകര പാറയില്‍ വിളാകത്തു വീട്ടില്‍ ഉണ്ണിയെന്ന […]

മയക്കുമരുന്നുകളും ആയുധങ്ങളുമായി മലപ്പുറം തിരൂർ സ്വദേശികൾ  അറസ്റ്റില്‍.

മാനന്തവാടി : മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയെന്‍റ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ […]

മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോട്ടയം : മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി. […]