Tag: crime

സമയത്തെ ചൊല്ലി തർക്കം ; ചെർപ്പുളശ്ശേരിയിൽ ബസ് ഡ്രൈവർക്ക് ക്രൂര മർദനം

പാലക്കാട് : ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച്‌ അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ ജീവനക്കാര്‍ ക്രൂര മര്‍ദ്ദനം നടത്തിയത്. പികെഎസ് ബസ്സിലെ ഡ്രൈവറായ ഷഫീഖിനെ ജാക്കി ലിവര്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഷഫീഖിന്റെ പരാതിയില്‍ ഇന്ത്യന്‍ ബസിലെ […]

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യ അറസ്റ്റിൽ

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച […]

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി

മുംബെ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തില്‍ നിന്നും […]