Tag: Covid Updates

Online Education |കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ 2 ആഴ്ച്ച ഓൺലൈൻ ക്ലാസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂള്‍ നടത്തിപ്പ് സംബന്ധിച്ച്‌ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിയ്ക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടര്‍ നിര്‍ദ്ദേശങ്ങള്‍ […]

Kerala Covid Updates |14-01-2022 | സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; കോവിഡ് രോഗികൾ 16,000 ന് മുകളിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, […]

Kerala Covid Updates 13-01-2022 | സംസ്ഥാനത്ത് കോവിഡ് കുത്തനെ ഉയരുന്നു; ഇന്ന് 13,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് […]

Covid Updates Kerala |06-01-2022| കേരളത്തിൽ ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് […]

IHU | കോവിഡിന്റെ പുതിയ വകഭേദം ‘ഇഹു’ ഫ്രാൻസിൽ സ്ഥിരീകരിച്ചു

പാരിസ്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെ ഏറ്റവും പുതിയ വകഭേദമായ ഇഹു (IHU) ഫ്രാന്‍സില്‍ (France) സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് […]