Tag: Covid -19

01.07.2021 | ടെസ്റ്റ് പോസിറ്റിവിറ്റി 10 ൽ താഴാതെ ; കേരളത്തിൽ ഇന്ന് 12,868 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.3%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,564 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,02,058. ആകെ രോഗമുക്തി നേടിയവര്‍ 28,21,151. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്ബിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 18ന് മുകളിലുള്ള 88 പ്രദേശങ്ങള്‍. മലപ്പുറം 1561, കോഴിക്കോട് […]

ഡെല്‍റ്റ വകഭേദം ; പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂർണ്ണമായും അടച്ചിടും

പാലക്കാട് : കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ ഉത്തരവ്. കോവിഡ് ഡെല്‍റ്റ വകഭേദം കണ്ണാടി സ്വദേശിയിലാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കിയത്. കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയില്‍ നിന്നാണ് […]