Tag: Covid -19

ഡെല്‍റ്റ വകഭേദം ; പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂർണ്ണമായും അടച്ചിടും

പാലക്കാട് : കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ ഉത്തരവ്. കോവിഡ് ഡെല്‍റ്റ വകഭേദം കണ്ണാടി സ്വദേശിയിലാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കിയത്. കണ്ണാടി ഗ്രാമപഞ്ചായത്തിലെ വ്യക്തിയില്‍ നിന്നാണ് […]