Tag: Covid -19

Kerala Covid Updates 12-01-2022 | കേരളത്തിൽ കോവിഡ് കുതിയ്ക്കുന്നു ; ഇന്ന് 12,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, […]

ശൈലജ ടീച്ചർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് […]

Omicron |സംസ്ഥാനം വീണ്ടും കൂടുതൽ നിയന്ത്രണങ്ങളിലേക്കോ? ; കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ (COVID-19 New Variant) ഒമിക്രോണ്‍(Omicron) ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ആള്‍ക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 181 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് ഇന്നലെ […]

Omicron | രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് ആരോഗ്യ വിദഗ്ധർ

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍ എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും (Omicron) അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് […]

Anti-Viral drug |കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോള്‍നുപിറവിറിന് ( Molnupiravir ) ഇന്ത്യയിൽ നിയന്ത്രിത അനുമതി; ഉപയോഗിയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് ( Molnupiravir )രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് ( Merk ) കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിയ്ക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ […]