
തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ നടന്ന ക്രിസ്തുമസ് പാതിരാ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ […]