Tag: Chicken Price

സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലവര്‍ധന ആഗസ്റ്റ് ആദ്യത്തോടെ കുറയുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ്

കൊച്ചി : സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലവര്‍ധന ആഗസ്റ്റ് ആദ്യത്തോടെ കുറയുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി. ലോക്ഡൗണില്‍പെട്ട് കോഴി വളര്‍ത്തുകേന്ദ്രങ്ങളില്‍ കോഴിക്കുഞ്ഞുങ്ങള്‍ എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ എത്തിയ കുഞ്ഞുങ്ങള്‍ 45 ദിവസത്തിനകം വില്‍പനക്ക് തയാറാകുന്നമുറക്ക് വില കുറയുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. […]