Tag: Central government Job

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി പോസ്റ്റിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടറേറ്റ് ജനറല്‍ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഡിസംബര്‍ 24. […]

റെയില്‍വേ വിളിക്കുന്നു; 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ത്ത് റെയില്‍വേയില്‍ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെല്‍ഡര്‍, വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക്, വയര്‍മാന്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 2 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി […]

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. ബോക്സിങ്20, ജൂഡോ16, സ്വിമ്മിങ്16, ക്രോസ് കണ്‍ട്രി4, കബഡി 10, വാട്ടര്‍ […]